ജീവനുളള കാലം വരെ സിപിഎമ്മിന്റെ ക്രിമിനലുകളോട് വിട്ടുവീഴ്ച്ചയില്ല- കെ സുധാകരന്‍
ഇരുവരുടെയും മൃതദേഹങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ജനാല വഴി പുറത്തേക്ക് നോക്കി വിതുമ്പിയ കുഞ്ഞുങ്ങളുടെ മുഖമുണ്ടല്ലോ ആ ചിത്രം പറയുന്നുണ്ട് ഞങ്ങളുടെ കൃപേഷും ശരത്തും നാട്ടുകാര്‍ക്ക് ആരായിരുന്നു എന്ന്